ml_tq/COL/03/22.md

1.1 KiB

വിശ്വാസികള്‍ എന്ത് ചെയ്താലും ആര്‍ക്കായിട്ടു ചെയ്യുന്നു?

വിശ്വാസികള്‍ എന്ത് ചെയ്താലും കര്‍ത്താവിനായിട്ടു ചെയ്യുന്നു.[3:23-24].

ചെയ്യുന്നതെല്ലാം കര്‍ത്താവിനായി ചെയ്യുന്നവര്‍ക്ക് എന്ത് ലഭിക്കും?

തങ്ങള്‍ ചെയ്യുന്നതിലെല്ലാം കര്‍ത്താവിനായി സേവ ചെയ്യുന്നവര്‍ക്ക് അവകാശം എന്ന പ്രതിഫലം ലഭിക്കും.[3:24].

അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്ത് ലഭിക്കും?

അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവര്‍ ചെയ്തതിനു തക്കതായ ശിക്ഷ ലഭിക്കും. [3:25].