ml_tq/COL/03/18.md

1.3 KiB

ഒരു ഭാര്യ തന്‍റെ ഭര്‍ത്താവിനോട് എപ്രകാരം പ്രതികരിക്കണം?

ഒരു ഭാര്യ തന്‍റെ ഭര്‍ത്താവിനു കീഴ്പ്പെട്ടിരിക്കണം.[3:18].

ഒരു ഭര്‍ത്താവ് തന്‍റെ ഭാര്യയെ എപ്രകാരം ഇടപെടണം?

ഒരു ഭര്‍ത്താവ് തന്‍റെ ഭാര്യയെ സ്നേഹിക്കുകയും അവളോട്‌ വിദ്വേഷികതിരിക്കുകയും വേണം.[3:19].

ഒരു പൈതല്‍ തന്‍റെ മാതാപിതാക്കന്മാരോട് എപ്രകാരം ഇടപെടണം?

ഒരു പൈതല്‍ സകലത്തിലും തന്‍റെ മാതാപിതാക്കന്മാരോട് അനുസരണമുള്ളവനാ യിരിക്കണം.[3:20].

ഒരു പിതാവ് തന്‍റെ മക്കളോട് ചെയ്യുവാന്‍ പാടില്ലാത്തത് എന്താണ്?

ഒരു പിതാവ് തന്‍റെ മക്കളെ കൊപിപ്പിക്കുവാന്‍ പാടില്ല.[3:21].