ml_tq/COL/03/15.md

1.2 KiB

Qവിശ്വാസിയുടെ ഹൃദയത്തില്‍ ഭരിക്കേണ്ടത് എന്താണ്?

ക്രിസ്തുവിന്‍റെ സമാധാനമാണ് വിശ്വാസിയുടെ ഹൃദയത്തില്‍ ഭരിക്കേണ്ടത്.[3:15].

വിശ്വാസി ഐശ്വര്യമായി ജീവിക്കേണ്ടത് ഏതില്‍ ആണ്?

ക്രിസ്തുവിന്‍റെ വചനത്തിലാണ് വിശ്വാസി ഐശ്വര്യമായി ജീവിക്കേണ്ടത്.[3:16].

തന്‍റെ മനോഭാവത്തിലും, ഗാനങ്ങളിലും, വചനത്തിലും, പ്രവര്‍ത്തിയിലും വിശ്വാസി

ദൈവത്തിനു നല്‍കേണ്ടത് എന്താണ്?

തന്‍റെ മനോഭാവത്തില്‍, ഗാനത്തില്‍, വചനത്തില്‍, പ്രവര്‍ത്തിയിലും വിശ്വാസി ദൈവത്തിനു നന്ദി പറയണം.[3:15-17].