ml_tq/COL/03/12.md

1.2 KiB

പുതിയ മനുഷ്യന്‍റെ ഭാഗമായിരിക്കുന്ന, വിശ്വാസികള്‍ ധരിക്കേണ്ടതായ

ചില വസ്തുതകള്‍ ഏവ?

വിശ്വാസികള്‍ ധരിക്കേണ്ടവ മനസ്സലിവുള്ള ഹൃദയം, ദയ, താഴ്മ, സൌമ്യത, ദീര്‍ഘക്ഷമ മുതലയായവയാണ്.[3:12].

വിശ്വാസി ഏതു വിധത്തില്‍ ക്ഷമിക്കുന്നവനായിരിക്കണം?

കര്‍ത്താവ്‌ ഏതു നിലയില്‍ തന്നോട് ക്ഷമിച്ചുവോ അതേ നില യില്‍ത്തന്നെ വിശ്വാസിയും ക്ഷമിക്കുന്നവനായിരിക്കണം.[3:13].

വിശ്വാസികള്‍ക്കിടയില്‍ഉള്ള ഉല്‍ശ്രേഷ്ടമായ ബന്ധം എന്താണ്?

സ്നേഹമാണ് ഉല്‍ശ്രേഷ്ടതയുടെ ബന്ധം.[3:14].