ml_tq/COL/03/09.md

465 B

വിശ്വാസിയുടെ പുതിയ രൂപം ആരുടെ സ്വരൂപത്തിലാണ് സൃഷ്ടിക്കപ്പെട്ടിരി ക്കുന്നത്?

വിശ്വാസിയുടെ പുതിയ രൂപം ക്രിസ്തുവിന്‍റെ സ്വരൂപത്തിലാണ് സൃഷ്ടിക്കപ്പെ ട്ടിരിക്കുന്നത്.[3:10].