ml_tq/COL/03/05.md

1.2 KiB

വിശ്വാസി എന്താണ് മരിപ്പിക്കേണ്ടത്?

വിശ്വാസി ലോകത്തിന്‍റെ പാപമയമായ ആഗ്രഹങ്ങളെ മരിപ്പിക്കണം.[3:5].

ദൈവത്തോട് അനുസരണക്കേട്‌ കാണിക്കുന്നവര്‍ക്ക് എന്തു സംഭവിക്കും?

ദൈവത്തോട് അനുസരണക്കേട്‌ കാണിക്കുന്നവരുടെമേല്‍ ദൈവകോപം വരും.[3:6].

പഴയമനുഷ്യന്‍റെ ഭാഗമായിരിക്കുന്ന ചില കാര്യങ്ങളെ, വിശ്വാസികള്‍ ഉപേക്ഷിക്കേണം എന്നു പൌലോസ് പറയുന്നത് ഏതൊക്കെയാണ്?

ക്രോധം, കോപം, ദുരാഗ്രഹങ്ങള്‍, പരിഹാസങ്ങള്‍, നിന്ദ്യമായ സംഭാഷണങ്ങള്‍, അസത്യം സംസാരിക്കുക എന്നിവയെ വിശ്വാസികള്‍ നീക്കിക്കളയണം.[3:8-9].