ml_tq/COL/03/01.md

1.4 KiB

ക്രിസ്തു എവിടെക്കാണ്‌ ഉയര്‍ത്തപ്പെട്ടത്?

ക്രിസ്തു ദൈവത്തിന്‍റെ വലത്തുഭാഗത്ത്‌ ഇരിപ്പാനായി ഉയര്‍ത്തപ്പെട്ടു.[3:1].

വിശ്വാസികള്‍ അന്വേഷിക്കേണ്ടതും അന്വേഷിക്കേണ്ടതല്ലാത്തതും ആയവ

എന്ത്?

വിശ്വാസികള്‍ ഉയരത്തിലുള്ളവ അന്വേഷിക്കയും, ഭൌമികമായവയെ അന്വേഷി ക്കാതിരിക്കയും വേണം.[3:1-2].

:വിശ്വാസികളുടെ ജീവനെ ദൈവം എവിടെ വെച്ചിരിക്കുന്നു?

വിശ്വാസികളുടെ ജീവനെ ദൈവം ക്രിസ്തുവില്‍ മറെച്ചുവെച്ചിരിക്കുന്നു.[3:3].

ക്രിസ്തു വെളിപ്പെടുമ്പോള്‍ വിശ്വാസികള്‍ക്ക് എന്തു സംഭവിക്കും?

ക്രിസ്തു വെളിപ്പെടുമ്പോള്‍ വിശ്വാസിയും തന്നോടുകൂടെ മഹത്വത്തില്‍ വെളിപ്പെടും.[3:4].