ml_tq/COL/02/16.md

840 B

വരുവാനുള്ളവയുടെ നിഴല്‍ എന്ന് പൌലോസ് പറയുന്നത് എന്തിനെക്കുറിച്ചാണ്?

പൌലോസ് പറയുന്നത് ഭക്ഷണം, പാനം, ഉത്സവദിവസങ്ങള്‍, ശബ്ബത്തുകള്‍ എല്ലാം വരുവാനുള്ളവയുടെ നിഴല്‍ ആണെന്നാണ്.[2:17].

ഏതുയാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ നിഴലുകള്‍ വിരല്‍ചൂണ്ടുന്നത്?

ഈ നിഴലുകള്‍ ക്രിസ്തുവെന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.[2:17].