ml_tq/COL/02/13.md

1.3 KiB

ക്രിസ്തു ഒരുവനെ ജീവിപ്പിക്കുന്നതിനു മുന്‍പ് ആ വ്യക്തിയുടെ അവസ്ഥ എന്താണ്?

ക്രിസ്തു ഒരുവനെ ജീവിപ്പിക്കുന്നതിനു മുന്‍പെ താന്‍ തന്‍റെ അതിക്രമങ്ങളാല്‍ മരിച്ചവനാണ്.[2:13].

.നമുക്കെതിരായി എഴുതിയിട്ടുള്ള കടങ്ങളുടെ രേഖയെ ക്രിസ്തു എന്തു ചെയ്തു?

ക്രിസ്തു ആ കടങ്ങളുടെ രേഖയെ നീക്കം ചെയ്തു അവയെ ക്രൂശില്‍ തറച്ചു.[2:14].

ഭരണകര്‍ത്താക്കളോടും അധികാരികളോടും ക്രിസ്തു എന്ത് ചെയ്തു?

ക്രിസ്തു ഭരണകര്‍ത്താക്കളെയും അധികാരികളെയും നീക്കംചെയ്തു, അവരെ പരസ്യമായ കാഴ്ചയാക്കി, അവരുടെ മേല്‍ ജയോല്‍സവം കൊണ്ടാടി.[2:15].