ml_tq/COL/02/10.md

1.1 KiB

എല്ലാ വാഴ്ചയുടെയും അധികാരത്തിന്‍റെയും തലവന്‍ ആരാണ്?

എല്ലാ വാഴ്ചയുടെയും അധികാരത്തിന്‍റെയും തലവന്‍ ക്രിസ്തുവാണ്‌.[2:10].

ക്രിസ്തുവിന്‍റെ പരിച്ചേദനയില്‍കൂടെ എന്താണു് നീക്കംചെയ്യപ്പെട്ടത്‌?

ക്രിസ്തുവിന്‍റെ പരിച്ചേദനയില്‍കൂടെ ജഡത്തിന്‍റെ പാപമയമായ ശരീരം നീക്കം ചെയ്യപ്പെട്ടു.[2:11].

ജ്ഞാനസ്നാനത്തില്‍ എന്താണ് സംഭവിക്കുന്നത്‌?

ജ്ഞാനസ്നാനത്തില്‍ ഒരുവന്‍ ക്രിസ്തുവിനോടുകൂടെ അടക്കംചെയ്യപ്പെടുന്നു.[2:12].