ml_tq/COL/01/24.md

1.1 KiB

പൌലോസ് ആരുടെനിമിത്തമാണ് കഷ്ടത സഹിക്കുന്നത്, തന്‍റെ മനോഭാവം എന്താണ്?

പൌലോസ് സഭ നിമിത്തമാണ് കഷ്ടതയനുഭവിക്കുന്നത്, താനതില്‍ സന്തോഷിക്കുകയും ചെയ്യുന്നു.[1:24].

യുഗങ്ങളായി മറഞ്ഞിരുന്നതും എന്നാല്‍ ഇപ്പോള്‍ വെളിപ്പെട്ടുവന്നതുമായ മര്‍മ്മം

എന്താണ്?

യുഗങ്ങളായി മറഞ്ഞിരുന്നതും എന്നാല്‍ ഇപ്പോള്‍ വെളിപ്പെട്ടുവന്നിരിക്കുന്നതുമായ മര്‍മ്മം മഹത്വത്തിന്‍റെ പ്രത്യാശയാകുന്ന ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു എന്നതാണ്.[1: 27].