ml_tq/COL/01/21.md

1.0 KiB

കൊലോസസ്യക്കാര്‍ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിനുമുന്‍പ്, അവര്‍ക്ക് ദൈവ

വുമായുള്ള ബന്ധം എന്തായിരുന്നു?

സുവിശേഷത്തില്‍ വിശ്വസിക്കുന്നതിനുമുന്‍പ്, കൊലോസസ്യക്കാര്‍ ദൈവത്തിനു അന്യരും തന്‍റെ ശത്രുക്കളും ആയിരുന്നു.[1:21].

കൊലോസസ്യയിലുള്ളവര്‍ തുടര്‍മാനമായി ചെയ്യേണ്ടത് എന്താണ്?

കൊലോസസ്യയിലുള്ളവര്‍ വിശ്വാസത്തില്‍ സ്ഥിരതയോടിരിക്കുന്നവരും സുവിശേഷ ത്തില്‍ ഉറപ്പുള്ളവരും ആയിരിക്കണം.[1:23].