ml_tq/COL/01/18.md

458 B

ദൈവം സകലത്തെയും തന്നോട് നിരപ്പിക്കുന്നത് എപ്രകാരമാണ്?

ദൈവം സകലത്തെയും തന്നോട് നിരപ്പിച്ചത് തന്‍റെ പുത്രന്‍റെ രക്തം മുഖാന്തരം താന്‍ സമാധാനം ഉണ്ടാക്കിയത് മൂലമാണ്.[1:20].