ml_tq/COL/01/15.md

598 B

പുത്രന്‍ ആരുടെ സ്വരൂപമാണ്?

പുത്രന്‍ അദൃശ്യനായ ദൈവത്തിന്‍റെ സ്വരൂപമാണ്.[1:15].

യേശുക്രിസ്തു മുഖാന്തരവും തനിക്കായിട്ടും സൃഷ്ടിക്കപ്പെട്ടത് എന്താണ്?

സകലവും യേശുക്രിസ്തു മുഖാന്തരവും തനിക്കായിട്ടും സൃഷ്ടിക്കപ്പെട്ടു.[1:16].