ml_tq/COL/01/13.md

886 B

തനിക്കായി വേര്‍തിരിക്കപ്പെട്ടവരെ പിതാവ് എന്തില്‍നിന്നു വിടുവിക്കുന്നു?

താന്‍ അവരെ അന്ധകാരത്തിന്‍റെ വാഴ്ച്ചയില്‍നിന്നും വിടുവിച്ചു അവരെ തന്‍റെ പുത്രന്‍റെ രാജ്യത്തിലേക്ക് മാറ്റിയിരിക്കുന്നു.[1:13].

ക്രിസ്തുവില്‍, നമുക്ക് വീണ്ടെടുപ്പ് ഉണ്ട്, അത്എന്താണ്?

ക്രിസ്തുവില്‍ നമുക്ക് പാപങ്ങളുടെ ക്ഷമയാകുന്ന വീണ്ടെടുപ്പ് ഉണ്ട്.[1:14].