ml_tq/COL/01/09.md

1.4 KiB

കൊലോസസ്യര്‍ ഏതിനാല്‍ നിറഞ്ഞുവരണമെന്നാണ് പൌലോസ് പ്രാര്‍ഥിക്കുന്നത്?

A;ദൈവഹിതം സംബന്ധിച്ച എല്ലാ ജ്ഞാനത്തോടും ആത്മീയ പരിജ്ഞാനത്തോടും കൂടെ, കൊലോസസ്യക്കാര്‍ നിറഞ്ഞുവരണമെന്നാണ് പൌലോസ് പ്രാര്‍ഥിക്കുന്നത്.[1:9].

കൊലോസസ്യക്കാര്‍ അവരുടെ ജീവിതത്തില്‍ എപ്രകാരം നടക്കുന്നവരായിരിക്കണ മെന്നാണ് പൌലോസ് പ്രാര്‍ഥിക്കുന്നത്?

പൌലോസ് പ്രാര്‍ഥിക്കുന്നത് കൊലോസസ്യക്കാര്‍ കര്‍ത്താവിനു യോഗ്യമാംവണ്ണം നടക്കുകയും, സല്‍പ്രവര്‍ത്തികളാകുന്ന ഫലം പുറപ്പെടുവിക്കുന്നവരാകുകയും, ദൈവത്തെക്കുറിച്ചുള്ള അറിവില്‍ വളരുകയും വേണമെന്നാണ്.[1:10].