ml_tq/COL/01/04.md

963 B

കൊലോസസ്യര്‍ക്ക് ഇപ്പോള്‍ ഉള്ളതായ ഉറപ്പേറിയ പ്രത്യാശ അവര്‍ എവിടെ നിന്നാണ് കേട്ടത്?

സുവിശേഷമാകുന്ന സത്യവചനത്തില്‍ നിന്നാണ് കൊലോസസ്യര്‍ അവരുടെ ഉറപ്പേ റിയ പ്രത്യാശയെക്കുറിച്ച് കേട്ടത്.[1:5].

സുവിശേഷം ലോകത്തില്‍ എന്തുചെയ്തുകൊണ്ടിരിക്കയാണെന്നാണ് പൗലോസ്‌ പറയുന്നത്?

സുവിശേഷം ഫലം നല്‍കുകയും മുഴുലോകത്തിലും വളരുകയും ചെയ്യുന്നു എന്നാണ് പൌലോസ് പറയുന്നത്.[1:6].