ml_tq/ACT/28/28.md

672 B

ദൈവത്തിന്‍റെ രക്ഷയുടെ സന്ദേശം എവിടേക്ക് അയക്കപ്പെടുമെന്നും, അതിന്‍റെ

പ്രതികരണം എന്തായിരിക്കുമെന്നുമാണ് പൌലോസ് പറഞ്ഞത്?

പൌലോസ് പറഞ്ഞത് ദൈവത്തിന്‍റെ രക്ഷയുടെ സന്ദേശം ജാതികളുടെ അടുത്തേക്ക് അയക്കപ്പെടുമെന്നും, അവര്‍ ശ്രദ്ധിക്കുമെന്നും ആണ്.[28:28].