ml_tq/ACT/28/23.md

1.2 KiB

പൌലോസിന്‍റെ താമസസ്ഥലത്ത് വീണ്ടും യഹൂദനേതാക്കന്മാര്‍ വന്നപ്പോള്‍, പ്രഭാതം മുതല്‍

സായാഹ്നം വരെ പൌലോസ് എന്ത്ചെയ്യുവാനാണ് പരിശ്രമിച്ചത്?

യേശുവിനെക്കുറിച്ച് മോശെയുടെ പ്രമാണത്തില്‍നിന്നും പ്രവാചകന്മാരില്‍നിന്നും ഉദ്ധരിച്ച് അവരെ വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.[28:24].

പൌലോസിന്‍റെ അവതരണത്തിനു യഹൂദനേതാക്കന്മാരുടെ പ്രതികരണം എന്തായിരുന്നു?

യഹൂദനേതാക്കളില്‍ ചിലര്‍ക്കു ബോധ്യമായെങ്കിലും, മറ്റുള്ളവര്‍ വിശ്വസിച്ചില്ല.[28:24].