ml_tq/ACT/28/19.md

546 B

പൌലോസ് റോമയിലെ യഹൂദത്തലവന്മാരോട് ഈ ചങ്ങല ധരിക്കുന്നതിന്‍റെ

കാരണം എന്തെന്നാണ് പറഞ്ഞത്?

റോമയിലെ യഹൂദ നേതാക്കന്മാരോട് യിസ്രായേലിന്‍റെ പ്രത്യാശ നിമിത്തമാണ് താന്‍ ഈ ചങ്ങല ധരിക്കുന്നത് എന്ന് പറഞ്ഞു.[28:20].