ml_tq/ACT/28/11.md

295 B

പൌലോസും സംഘവും എത്രനാള്‍ ആ ദ്വീപില്‍ താമസിച്ചു?

പൌലോസും സംഘവും മൂന്നു മാസം മേലീത്ത ദ്വീപില്‍ താമസിച്ചു.[28:11].