ml_tq/ACT/28/03.md

559 B

പൌലോസിന്‍റെ കയ്യില്‍ ഒരു അണലി കടിച്ചു തൂങ്ങുന്നത് കണ്ടപ്പോള്‍ ജനം

എന്താണ് ചിന്തിച്ചത്?

ജനം ചിന്തിച്ചത് പൌലോസ് ഒരു കുലപാതകന്‍ ആയതിനാല്‍ നീതിയായത് പൌലോസിനെ ജീവിക്കുവാന്‍ അനുവദിക്കുന്നില്ല എന്നുമാണ്.[28:4].