ml_tq/ACT/27/42.md

1.6 KiB

ഈ സമയത്ത് തടവുകാരോട് എന്തുചെയ്യുവാന്‍ പട്ടാളക്കാര്‍ ഒരുങ്ങി?

തടവുകാരില്‍ ഒരുവന്‍പോലും രക്ഷപ്പെടാതെ എല്ലാവരെയും കൊല്ലുവാന്‍ പട്ടാളക്കാര്‍ ഒരുങ്ങി.[27:42]. # എന്ത് കൊണ്ടാണ് ശതാധിപന്‍ പട്ടാളക്കാരുടെ പദ്ധതിയെ നിര്‍ത്തലാക്കിയത് ?

പൌലോസിനെ രക്ഷിക്കുവാന്‍ ഉദേശിച്ചത് കൊണ്ട് ശതാധിപന്‍ പട്ടാളക്കാരുടെ പദ്ധതിയെ നിര്‍ത്തലാക്കി.[27:43].

എപ്രകാരമാണ് കപ്പലില്‍ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതമായി കരയിലെത്തിയത്?

നീന്തുവാന്‍ കഴിവുള്ളവര്‍ ആദ്യം കടലില്‍ച്ചാടി, തുടര്‍ന്ന് ബാക്കിയുള്ളവര്‍ പലകകളിലും കപ്പലിന്‍റെ മറ്റു സാധനങ്ങളിലും പിടിച്ചു രക്ഷപ്പെട്ടു.[27:44].