ml_tq/ACT/27/39.md

660 B

കപ്പല്‍സംഘം എപ്രകാരം കപ്പലിനെ കടല്‍ത്തീരത്ത് എത്തിക്കുവാന്‍ തീരുമാനിച്ചു, എന്തു

സംഭവിച്ചു?

കടല്‍ത്തീരത്തിനു നേരെ കപ്പല്‍ ഓടിച്ചുകയറ്റുവാന്‍ കപ്പല്‍സംഘം തീരുമാനിച്ചു, എന്നാല്‍ നങ്കൂരം നിലത്തു ഉറയ്ക്കുകയും, ചുക്കാന്‍ തകരുകയും ചെയ്തു.[27:39-41].