ml_tq/ACT/27/30.md

1.0 KiB

കപ്പല്‍ യാത്രക്കാര്‍ എന്തിനുള്ള മാര്‍ഗമാണ് ആരാഞ്ഞുകൊണ്ടിരുന്നത്?

കപ്പല്‍ യാത്രക്കാര്‍ കപ്പലിനെ ഉപേക്ഷിക്കുവാനുള്ള മാര്‍ഗമാണ് ആരാഞ്ഞു കൊണ്ടിരുന്നത്.[27:27]

കപ്പല്‍ യാത്രക്കാരെക്കുറിച്ചു ശതാധിപനോടും പട്ടാളക്കാരോടും പൌലോസ് എന്താണ് പറഞ്ഞത്?

കപ്പല്‍ യാത്രക്കാര്‍ കപ്പലില്‍ താമസിച്ചിട്ടല്ലാതെ, ശതാധിപനും പട്ടാളക്കാര്‍ക്കും രക്ഷപ്പെടുവാന്‍ കഴികയില്ല എന്നു പൌലോസ് അവരോടു പറഞ്ഞു.[27:31].