ml_tq/ACT/27/27.md

463 B

പതിനാലാം നാള്‍ അര്‍ദ്ധരാത്രിയില്‍ കപ്പലിന് എന്ത് സംഭവിക്കുമെന്നാണ് യാത്രക്കാര്‍ കരുതിയത്?

കപ്പല്‍യാത്രക്കാര്‍ ഒരു കരയോട് കപ്പല്‍ സമീപിക്കുന്നു എന്നാണ് കരുതിയത്.[27:27].