ml_tq/ACT/27/23.md

508 B

യാത്രയെക്കുറിച്ച് ദൈവദൂതന്‍ എന്ത് സന്ദേശമാണ് പൌലോസിനു നല്‍കിയത്?

ദൈവദൂതന്‍ പൌലോസിനോട്‌, എല്ലാ യാത്രക്കാരും രക്ഷപ്പെടും, എന്നാല്‍ കപ്പല്‍ തകര്‍ന്നു പോകുമെന്ന സന്ദേശമാണ് നല്‍കിയത്.[27:24].