ml_tq/ACT/27/14.md

410 B

കപ്പല്‍ യാത്ര സുഗമമായി ആരംഭിച്ച ശേഷം, ഏതു കാറ്റാണ് കപ്പലിനു

നേരെ വീശിയത്?

സുഗമമായ ആരംഭത്തിനു ശേഷം, ഈശാനമൂലന്‍ എന്ന കാറ്റാണ് കപ്പലിനു നേരെ വീശിയത്.[27:14].