ml_tq/ACT/27/09.md

708 B

ശതാധിപനായ യൂലിയസ് എന്തുകൊണ്ട് കപ്പല്‍യാത്ര തുടര്‍ന്നാല്‍ അപകട

ങ്ങള്‍ ഉണ്ടാകുമെന്ന പൌലോസിന്‍റെ മുന്നറിയിപ്പിനെ അനുസരിച്ചില്ല?

യൂലിയസ് കപ്പല്‍ ഉടമസ്ഥന്‍റെ വാക്കുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി യതിനാല്‍ പൌലോസിന്‍റെ മുന്നറിയിപ്പിനെ അനുസരിച്ചില്ല.[27:10-11].