ml_tq/ACT/27/03.md

652 B

റോമിലേക്കുള്ള യാത്രയില്‍ ശതാധിപനായ യൂലിയസ് ആരംഭത്തില്‍

പൌലോസിനോട്‌ എപ്രകാരം പെരുമാറി?

യൂലിയസ് പൌലോസിനോട്‌ ദയയോടെ പെരുമാറുകയും തന്‍റെ സ്നേഹിത ന്മാരുടെ അടുക്കല്‍ ചെല്ലുവാനും സല്‍ക്കാരങ്ങള്‍ സ്വീകരിക്കുവാനും അനുവദിക്കുകയും ചെയ്തു.[27:3].