ml_tq/ACT/26/30.md

716 B

പൌലോസിനെതിരെയുള്ള ആരോപണങ്ങളില്‍ അഗ്രിപ്പാവും,ഫെസ്തോസും,

ബെര്‍ന്നിക്കയും എന്തു തീരുമാനത്തില്‍ എത്തി?

പൌലോസ് മരണത്തിനോ ചങ്ങലക്കോ ഹേതുവായ ഒന്നും ചെയ്തിട്ടില്ലെന്നും കൈസരെ അഭയം പറഞ്ഞില്ലായിരുന്നെങ്കില്‍ വിമുക്തനാക്കാമായിരുന്നു എന്നും സമ്മതിച്ചിരുന്നു.[26:31-32].