ml_tq/ACT/26/27.md

370 B

അഗ്രിപ്പാ രാജാവിനെക്കുറിച്ചുള്ള പൌലോസിന്‍റെ ആഗ്രഹമെന്താണ്?

പൌലോസ് ആഗ്രഹിച്ചത്‌ അഗ്രിപ്പാ രാജാവ് ഒരു ക്രിസ്ത്യാനിയാകണ മെന്നാണ്.[26:28-29].