ml_tq/ACT/26/22.md

669 B

പ്രവാചകന്മാരും മോശെയും സംഭവിക്കുമെന്ന് പറയുന്നത് എന്താണ്?

പ്രവാചകന്മാരും മോശെയും പറഞ്ഞതെന്തെന്നാല്‍ ക്രിസ്തു കഷ്ടമനുഭവിക്കു മെന്നും, മരണത്തില്‍നിന്നും ഉയര്‍ക്കുമെന്നും, യഹൂദാജനത്തിനും ജാതികള്‍ക്കും പ്രകാശം പ്രഖ്യാപിക്കുമെന്നും ആണ്.[26:22-23].