ml_tq/ACT/26/19.md

756 B

താന്‍ പോയിരുന്ന എല്ലാ സ്ഥലങ്ങളിലും പ്രസംഗിച്ചതായി പറയുന്ന

കാര്യങ്ങള്‍ ഏതൊക്കെയാണെന്നാണ് പൌലോസ് പറയുന്നത്?

താന്‍ പ്രസംഗിച്ചതായി പൌലോസ് പറയുന്നത്, ജനം മാനസ്സാന്തരപ്പെടണമെന്നും, ദൈവത്തിങ്കലേക്കു തിരിയണമെന്നും, മാനസാന്തരത്തിന് യോഗ്യമായ പ്രവര്‍ത്തികള്‍ ചെയ്യണമെന്നുമാണ്.[26:20].