ml_tq/ACT/26/15.md

1.2 KiB

ദമസ്കോസിലേക്കുള്ള വഴിയില്‍ ആരാണ് പൌലോസിനോട്‌ സംസാരിച്ചത്?

യേശുവാണ് ദമസ്കോസിലേക്കുള്ള വഴിയില്‍ പൌലോസിനോട്‌ സംസാരിച്ചത്.[26:15].

യേശു പൌലോസിനെ എന്തായിട്ടാണ് നിയമിച്ചത്?

ജാതികള്‍ക്കു ശുശ്രൂഷകനായിട്ടും സാക്ഷിയായിട്ടുമാണ് യേശു പൌലോസിനെ നിയമിച്ചത്. [26:16-17].

ജാതികള്‍ എന്തു പ്രാപിക്കണമെന്നാണ് യേശു ആവശ്യപ്പെടുന്നതായി പറയുന്നത്?

യേശു പറഞ്ഞത് താന്‍ ആവശ്യപ്പെടുന്നത് ജാതികള്‍ പാപക്ഷമയും ദൈവത്തില്‍നിന്നുള്ള അവകാശവും പ്രാപിക്കണമെന്നാണ്.[26:18].