ml_tq/ACT/26/12.md

776 B

ദമസ്കോസിലേക്കുള്ള യാത്രയില്‍ പൌലോസ് എന്താണ് കണ്ടത്?

സൂര്യനെക്കാള്‍ ശോഭയുള്ള ഒരു പ്രകാശം സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നത് താന്‍ കണ്ടു,[26:13].

ദമസ്കോസിലേക്കുള്ള യാത്രയില്‍ പൌലോസ് എന്താണ് കേട്ടത്?

"ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?" എന്നു പറയുന്ന ഒരു ശബ്ദമാണ് പൌലോസ് കേട്ടത്.[26:14].