ml_tq/ACT/26/06.md

525 B

എത്തിപ്പറ്റുവാനായി താനും യഹൂദന്മാരും പ്രത്യാശിക്കുന്ന വാഗ്ദത്തം

എന്താണ്?

പൌലോസ്, താനും യഹൂദന്മാരും ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ വാഗ്ദത്തം പ്രാപിക്കുവാനായി പ്രത്യാശിക്കുന്നു എന്നാണ്[26:6-8].