ml_tq/ACT/26/04.md

368 B

പൌലോസ് യെരുശലേമില്‍ തന്‍റെ യൌവനം മുതല്‍ എപ്രകാരം ജീവിച്ചു?

പൌലോസ് യഹൂദമതത്തില്‍ വളരെ കൃത്യനിഷ്ഠയോടെ, ഒരു പരീശനായി ജീവിച്ചുപോന്നു.[26:5].