ml_tq/ACT/26/01.md

836 B

അഗ്രിപ്പാരാജാവിന്‍റെ മുന്‍പാകെ തന്‍റെ വാദം ഉന്നയിക്കുന്നതില്‍ പൌലോസ്

എന്തുകൊണ്ട് സന്തോഷിച്ചു?

അഗ്രിപ്പാ രാജാവിന്‍റെ മുന്‍പാകെ തന്‍റെ വാദം ഉന്നയിക്കുന്നതില്‍ പൌലോസ് സന്തോഷിക്കുവാന്‍ കാരണം, രാജാവ് യഹൂദന്മാരുടെ സംസ്കാരങ്ങളും ചോദ്യ ങ്ങളും സംബന്ധിച്ച് നല്ല പ്രാവീണ്യം ഉള്ള വ്യക്തി ആയിരുന്നു എന്നതാണ്.[26:5].