ml_tq/ACT/25/25.md

1.3 KiB

എന്തുകൊണ്ടാണ് ഫെസ്തൊസ് അഗ്രിപ്പാ രാജാവിന്‍റെയടുക്കല്‍ സംസാരിപ്പാന്‍ പൌലോ

സിനെ കൊണ്ടുവന്നത്?

ചക്രവര്‍ത്തിക്ക് പൌലോസിന്‍റെ വിഷയത്തില്‍ ഉചിതമായ സംഗതികള്‍ എഴുതുവാന്‍ സഹാ യിക്കേണ്ടതിനായിട്ടാണ് ഫെസ്തൊസ് അഗ്രിപ്പാ രാജാവിന്‍റെ സഹായം തേടിയത്.[25:26].

പൌലോസിനെ ചക്രവര്‍ത്തിയുടെ അടുക്കലേക്കു പറഞ്ഞയക്കുമ്പോള്‍ തനിക്ക് അനുചിതം

ആയിരിക്കുമെന്ന് സൂചിപ്പിച്ചത് എന്താണ്?

ഉ;പൌലോസിനെതിരെയുള്ള കുറ്റങ്ങള്‍ എന്താണെന്ന് രേഖപ്പെടുത്താതെ പറഞ്ഞയക്കുന്നത് അനുചിതമായിരിക്കുമെന്നു ഫെസ്തോസ് പറഞ്ഞു.[25:27].