ml_tq/ACT/25/13.md

604 B

പ്രതികളോടുള്ള ബന്ധത്തില്‍ റോമന്‍ നിയമനടപടിപ്രകാരം എന്ത് ഉണ്ടെന്നാണ് ഫെസ്തൊസ് പറഞ്ഞത്?

ഫെസ്തൊസ് പറഞ്ഞത് റോമാക്കാര്‍ പ്രതികള്‍ക്ക് ആരോപണങ്ങള്‍ക്കുള്ള അവരുടെ പ്രതിവാദം ഉന്നയിക്കുവാനുള്ള അവസരം നല്‍കാറുണ്ട് എന്നാണ്.[25:16].