ml_tq/ACT/25/11.md

974 B

ഫെസ്തൊസിന്‍റെ ചോദ്യത്തിനു പൌലോസിന്‍റെ പ്രതികരണം എപ്രകാരമായിരുന്നു?

താന്‍ യഹൂദന്മാര്‍ക്ക് യാതൊരു തെറ്റും ചെയ്തിട്ടില്ല, കൈസരാല്‍
താന്‍ ന്യായംവിധിക്കപ്പെടണം എന്നാണു പൌലോസ് പറഞ്ഞത്.[25:10-11].

പൌലോസിന്‍റെ വിഷയത്തില്‍ എന്ത് ചെയ്യുവാന്‍ ഫെസ്തൊസ് തീരുമാനിച്ചു?

പൌലോസ് കൈസരെ അഭയം പറഞ്ഞതുകൊണ്ട്, പൗലോസ്‌ കൈസരുടെ അടുക്കല്‍ പോകട്ടെ എന്നു ഫെസ്തൊസ് തീരുമാനിച്ചു.[25:12].