ml_tq/ACT/25/04.md

569 B

ഫെസ്തൊസ് മഹാപുരോഹിതനോടും യഹൂദ പ്രമുഖരോടും എന്താണ്

പറഞ്ഞത്?

ഫെസ്തൊസ് അവരോട്,താന്‍ പോകുവാന്‍ ഉദ്ദേശിക്കുന്ന കൈസര്യയിലേക്കു പോകുവാനും, അവിടെ വെച്ച് പൌലോസിന്‍റെ നേര്‍ക്കുള്ള ആരോപണം ഉന്നയിക്കുവാനും പറഞ്ഞു.[25:5].