ml_tq/ACT/25/01.md

623 B

ഫെസ്തോസിനോട് മഹാപുരോഹിതനും യഹൂദാ പ്രമുഖരും എന്തു ആനുകൂല്യമാണ് അപേക്ഷിച്ചത്?

അവര്‍ ഫെസ്തോസിനോട് ചോദിച്ചത് പൌലോസിനെ യെരുശലേമിലേക്ക്‌ മടക്കിക്കൊണ്ടുവരുവാനും, ആ വഴിയില്‍വെച്ചു പൌലോസിനെ കൊല്ലുവാനും അവര്‍ ഉദ്ദേശിച്ചിരുന്നു.[25:3].