ml_tq/ACT/24/24.md

907 B

ചില നാളുകള്‍ക്കുശേഷം പൌലോസ് ഫേലിക്സിനോട് എന്തിനെക്കുറിച്ചാണ് പറഞ്ഞത്?

പൌലോസ് ഫേലിക്സിനോട് ക്രിസ്തുയേശുവിലുള്ള വിശ്വാസം, നീതി, ഇന്ദ്രിയജയം, വരുവാ നുള്ള ന്യായവിധി ആദിയായവയെക്കുറിച്ചു പറഞ്ഞു.[24:24-25].

പൌലോസില്‍നിന്നും കേട്ടശേഷം ഫേലിക്സിന്‍റെ പ്രതികരണം എപ്രകാരമായിരുന്നു?

ഫേലിക്സ് ഭയപരവശനായി ഇപ്പോള്‍ പൌലോസിനു പോകാം എന്നു പറഞ്ഞു.[24:25].