ml_tq/ACT/24/22.md

864 B

ദേശാധിപതിയായ ഫേലിക്സിനു എന്തിനെക്കുറിച്ച് നന്നായി അറിയാം?

ദേശാധിപതിയായ ഫേലിക്സിന് ഈ മാര്‍ഗത്തെക്കുറിച്ച് നന്നായി അറിയാം,[24:22].

പൌലോസിന്‍റെ കാര്യം എപ്പോള്‍ തീരുമാനിക്കാം എന്നാണു ഫെലിക്സ് പറഞ്ഞത്?

യെരുശലേമില്‍നിന്ന് സൈന്യത്തലവനായ ലുസിയാസ് വരുമ്പോള്‍ പൌലോസിന്‍റെ കാര്യം തീരുമാനിക്കാം എന്നാണു ഫെലിക്സ് പറഞ്ഞത്.[24:22].