ml_tq/ACT/24/17.md

968 B

യെരുശലേമിലേക്ക് താന്‍ എന്തിനായി വന്നുവെന്നാണ് പൌലോസ് പറയുന്നത്?

പൌലോസ് പറഞ്ഞത് താന്‍ തന്‍റെ ജാതിക്കു സഹായവും സാമ്പത്തിക ഉപഹാരങ്ങളും നല്‍കുവാനായി വന്നുവെന്നാണ്.[24:17].

ആസ്യയില്‍ നിന്നുള്ള ചില യഹൂദന്മാര്‍ കണ്ടപ്പോള്‍ ദൈവാലയത്തില്‍ താന്‍ എന്ത് ചെയ്യുകയായിരുന്നു എന്നാണു പൌലോസ് പറഞ്ഞത്?

തന്നെ ഒരു ശുദ്ധീകരണ വഴിപാടു സമയത്താണ് കണ്ടതെന്ന് പൌലോസ് പറഞ്ഞു.[24:18].