ml_tq/ACT/24/14.md

1.1 KiB

താന്‍ എന്തിനോടു വിശ്വസ്തനായിരുന്നു എന്ന് പൌലോസ് പറഞ്ഞു?

ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും എഴുതിയിരിക്കുന്ന എല്ലാറ്റിനോടും താന്‍ വിശ്വസ്തനായിരുന്നു എന്നാണ് പൌലോസ് പറഞ്ഞത്.[24:14].

തന്നോട് കുറ്റാരോപണമുന്നയിച്ച യഹൂദാന്മാരോട് പൌലോസ് എന്ത് പ്രത്യാശയാണ് പങ്കു

വെച്ചത്?

നീതിമാന്മാരുടെയും നീതികെട്ടവരുടെയും ആസന്നമായ പുനരുദ്ധാരണം സംബന്ധിച്ച് ദൈവത്തില്‍ വെച്ചിരിക്കുന്ന പ്രത്യാശയെ പങ്കുവെച്ചു.[24:15].