ml_tq/ACT/24/04.md

970 B

പൌലോസിനെതിരെ വ്യവഹാരജ്ഞനായ തെര്‍തുല്ല്യോസ് കൊണ്ടുവന്ന കുറ്റാരോപണങ്ങള്‍

എന്ത്?

തെര്‍തുല്ല്യോസ് ആരോപിച്ചത് പൌലോസ് യഹൂദന്മാരെ ദൈവാലയത്തിനു വിരോധമായി മത്സരിക്കുവാനും അശുദ്ധമാക്കുവാനും കാരണമായി എന്നാണ്.[24:5-6].

പൌലോസ് ഏതു വിഭാഗത്തിന്‍റെ നേതാവാണെന്നാണ് തെര്‍ത്തുല്ല്യോസ് പറഞ്ഞത്?

തെര്‍ത്തുല്ല്യോസ് പറഞ്ഞത് പൌലോസ് നസറായ വിഭാഗത്തിന്‍റെ നേതാവാണെന്നാണ്.[24:5].