ml_tq/ACT/23/28.md

691 B

ദേശാധിപതിയായ ഫെലിക്സിനുള്ള കത്തില്‍, സഹസ്രാധിപന്‍ പൌലോസി

നെതിരെയുള്ള ആരോപണത്തെക്കുറിച്ച് എന്ത് പറഞ്ഞു?

സഹസ്രാധിപന്‍ പറഞ്ഞത് പൌലോസിന് മരണത്തിനോ തടവിനോ യോഗ്യമായതൊന്നുമില്ല, യഹൂദ ന്യായപ്രമാണം സംബന്ധിച്ച ചോദ്യങ്ങളുടെ ആരോപണങ്ങളത്രെ ഉള്ളത് എന്നാണ്.[23:29].